Terrorists ഭീകരതക്കെതിരെ സഹകരിച്ച് മുന്നോട്ട് പോകണമെന്ന് അഫ്ഗാനിസ്ഥാനോട് ഇറാന്‍
July 25, 2017 7:10 am

ടെഹ്‌റാന്‍: ഭീകരതയ്‌ക്കെതിരായ പോരാട്ടങ്ങളില്‍ സഹകരിച്ച് മുന്നോട്ട് പോകണമെന്ന് അഫ്ഗാനിസ്ഥാനോട് അഭ്യര്‍ത്ഥിച്ച് ഇറാന്‍. ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ഷംഖാനിയും

അഫ്ഗാനിലെ താലിബാന്‍ ആക്രമണം, സല്‍മ അണക്കെട്ടിനു നേര്‍ക്കല്ലെന്ന് ഇന്ത്യന്‍ സ്ഥാനപതി
June 26, 2017 6:22 am

കാബൂള്‍: താലിബാന്‍ നടത്തിയ ആക്രമണം അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ പുനര്‍നിര്‍മിച്ച സല്‍മ അണക്കെട്ടിനു നേര്‍ക്കായിരുന്നില്ലെന്ന് അഫ്ഗാനിലെ ഇന്ത്യന്‍ സ്ഥാനപതി. അണക്കെട്ടില്‍ നിന്നും

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ അണക്കെട്ടിന് നേരെ ഭീകരാക്രമണം, പത്ത് പൊലീസുകാര്‍ കൊല്ലപ്പെട്ടു
June 25, 2017 8:00 pm

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നിര്‍മിച്ച സെല്‍മ അണക്കെട്ട് ലക്ഷ്യമിട്ട് താലിബാന്റെ ഭീകരാക്രമണം. ആക്രമണത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. അണക്കെട്ടിനു സമീപം

അഫ്ഗാനിസ്ഥാനില്‍ ആക്രമണം, മൂന്നു അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു
June 11, 2017 8:30 am

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ആക്രമണത്തില്‍ മൂന്നു അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. ഇത് സംബന്ധിച്ച് പെന്റഗണ്‍ ആണ് റിപ്പോര്‍ട്ട്

പാകിസ്താനുമായുള്ള ക്രിക്കറ്റ് മത്സരങ്ങളെല്ലാം റദ്ദാക്കിയെന്ന് അഫ്ഗാനിസ്താന്‍
June 1, 2017 10:11 pm

കാബൂള്‍: പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് മത്സരങ്ങളും റദ്ദാക്കിയെന്ന് അഫ്ഗാനിസ്താന്‍. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ കഴിഞ്ഞ ദിവസമുണ്ടായ ബോംബ് സ്ഫോടനത്തെ തുടര്‍ന്നാണ്

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കാ​ർ​ബോം​ബ് സ്ഫോ​ട​നം; 18 പേ​ർ കൊ​ല്ല​പ്പെ​ട്ടു
May 27, 2017 10:28 pm

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കാ​ർ​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 18 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ശ​നി​യാ​ഴ്ച കി​ഴ​ക്ക​ൻ അ​ഫ്ഗാ​നി​ലെ ഖോ​സ്ത് പ്ര​വി​ശ്യ​യി​ൽ പ്രാ​ദേ​ശി​ക സ​മ​യം 8:30

blast അ​ഫ്ഗാ​നി​സ്ഥാ​​നി​ൽ കു​ഴി​ബോം​ബ് സ്ഫോ​ട​നം; 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു
May 27, 2017 7:02 am

കാ​ബൂ​ർ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഹെ​റാ​ത്ത് പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ കു​ഴി​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഹെ​റാ​ത്ത് പ്ര​വി​ശ്യ​യി​ലെ അ​ഡ്ര​സ്കാ​ൻ

വി​വാ​ഹ സം​ഘത്തിന് നേരെ ബോംബാക്രമണം; ഒ​രു കു​ടും​ബ​ത്തി​ലെ 11 പേ​ർ‌ കൊ​ല്ല​പ്പെ​ട്ടു
May 20, 2017 7:31 am

കാ​ബൂ​ൾ: അ​ഫ്ഗാനി​സ്ഥാ​നി​ൽ വി​വാ​ഹ സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ‌​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ 11 പേ​ർ‌ കൊ​ല്ല​പ്പെ​ട്ടു. കാ​ബൂ​ളി​ലെ

അഫ്ഗാനിസ്ഥാനിൽ ഐഎസ് ഘടകത്തിന്റെ നേതാവ് കൊല്ലപ്പെട്ടു
May 8, 2017 6:02 am

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഐഎസ് ഘടകത്തിന്റെ നേതാവ് അബ്ദുൾ ഹാസിബ് കൊല്ലപ്പെട്ടു. പത്തു ദിവസം മുൻപ് നംഗർഹാർ പ്രവിശ്യയിൽ സുരക്ഷാസേന നടത്തിയ

ഐഎസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടെന്ന് സന്ദേശം
April 29, 2017 9:15 pm

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്നും കാണാതായി ഐഎസ്സില്‍ ചേര്‍ന്ന ഒരു മലയാളി കൂടി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടെന്ന് സന്ദേശം. കാണാതായവരുടെ കാസര്‍ഗോഡുള്ള ബന്ധുക്കള്‍ക്കാണ്

Page 3 of 3 1 2 3