അഫ്ഗാനില്‍ സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്
September 18, 2021 11:30 pm

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ജലാദാബാദിലെ കിഴക്കന്‍ അഫ്ഗാന്‍ സിറ്റിയില്‍

Alphons Kannanthanam കേരളം മറ്റൊരു അഫ്ഗാനിസ്ഥാനായി മാറുമെന്ന് കണ്ണന്താനം
September 18, 2021 11:10 pm

ന്യൂഡല്‍ഹി: കേരളത്തില്‍ തീവ്രവാദം വളര്‍ന്നുവെന്നും വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളം അഫ്ഗാനിസ്ഥാന് സമാനമാകുമെന്നും ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തിലെ

അഫ്ഗാനില്‍ വനിതാ മന്ത്രാലയത്തില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കി താലിബാന്‍
September 17, 2021 8:50 am

കാബൂള്‍: അഫ്ഗാനില്‍ വനിതാകാര്യ മന്ത്രാലയത്തില്‍ പ്രവേശിക്കുന്നതില്‍ വനിതാ ജീവനക്കാര്‍ക്ക് താലിബാന്‍ വിലക്കേര്‍പ്പടുത്തി. പകരം പുരുഷന്മാരെ മാത്രമാണ് ഇവിടേക്കു പ്രവേശിപ്പിക്കുന്നതെന്ന് വകുപ്പിലെ

അഫ്ഗാന്‍ ഉപപ്രധാനമന്ത്രി മുല്ലാ ബറാദാര്‍ കൊല്ലപ്പെട്ടെന്ന് വാര്‍ത്ത; നിഷേധിച്ച് താലിബാന്‍
September 14, 2021 8:45 pm

കാബൂള്‍: അഫ്ഗാനില്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വ്യാജമെന്ന് താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ്

വനിത ക്രിക്കറ്റിനോടുള്ള താലിബാന്‍ നയം; അഫ്ഗാനുമായുള്ള ടെസ്റ്റ് മത്സരത്തില്‍ നിന്ന് പിന്‍മാറി ഓസ്‌ട്രേലിയ
September 9, 2021 4:20 pm

സിഡ്നി: ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക വിനോദങ്ങള്‍ക്ക് വനിതകളെ അനുവദിക്കില്ലെന്ന താലിബാന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് അഫ്ഗാന്‍ പുരുഷ ടീമുമായുള്ള ടെസ്റ്റ് മത്സരത്തില്‍

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് സ്‌പോര്‍ട്‌സ് നിരോധിച്ച് താലിബാന്‍
September 8, 2021 9:40 pm

കാബൂള്‍: അഫ്ഗാനില്‍ ക്രിക്കറ്റ് അടക്കമുള്ള കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അഫ്ഗാനിസ്താനിലെ സ്ത്രീകളെ അനുവദിക്കില്ലെന്ന് വ്യക്തമാക്കി താലിബാന്‍. ഒരു കായിക ഇനത്തിലും

അഫ്ഗാനില്‍ ഇടക്കാല സര്‍ക്കാര്‍; മുല്ല മുഹമ്മദ് ഹസന്‍ സര്‍ക്കാരിനെ നയിക്കും
September 7, 2021 9:50 pm

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച് താലിബാന്‍. മുല്ല മുഹമ്മദ് ഹസന്‍ അഫ്ഗാനിസ്താനിലെ പുതിയ പ്രധാനമന്ത്രിയാകും. മുല്ല ബരാദര്‍ ഉപപ്രധാനമന്ത്രിയും

കാബൂളില്‍ തുടര്‍ സ്‌ഫോടനങ്ങള്‍; 13 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്
August 26, 2021 8:56 pm

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് തുടര്‍ സ്‌ഫോടനങ്ങള്‍. 13 പേര്‍ മരിച്ചതായും സൈനികരുള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും പെന്റഗണ്‍ സ്ഥീരീകരിച്ചു. ചാവേറാക്രമണമാണെന്ന്

അഫ്ഗാനിലെ ഇന്ത്യക്കാരുടെ മടക്കം; വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി
August 25, 2021 2:25 pm

ന്യൂഡല്‍ഹി: അഫ്ഗാനിലെ ഇന്ത്യക്കാരുടെ മടക്കം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്ഗാന്‍ വിഷയത്തിലെ സര്‍വ്വ കക്ഷിയോഗം നാളെ ചേരാനിരിക്കെ

അഫ്ഗാനില്‍ നിന്നും ഡല്‍ഹിയിലെത്തിയ 16 പേര്‍ക്ക് കോവിഡ്
August 25, 2021 11:33 am

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്നും കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിച്ച 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 78 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

Page 9 of 26 1 6 7 8 9 10 11 12 26