സര്‍ക്കാറില്‍ നിന്നും മതിയായ പിന്തുണയില്ലെന്ന് പരാതി; ഇന്ത്യയിലെ അഫ്ഗാനിസ്താന്‍ എംബസി അടച്ചുപൂട്ടി
November 24, 2023 10:40 am

ഡല്‍ഹി: ഇന്ത്യയിലെ അഫ്ഗാനിസ്താന്‍ എംബസി അടച്ചുപൂട്ടി. ഇന്ത്യന്‍ സര്‍ക്കാറില്‍ നിന്നും മതിയായ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് എംബസിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍