3 വര്‍ഷത്തില്‍ 391 അഫ്ഗാനി, 1595 പാക് കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം
December 12, 2019 9:46 am

2016 മുതല്‍ 2018 വരെയുള്ള മൂന്ന് വര്‍ഷക്കാലത്തിനിടെ 391 അഫ്ഗാനിസ്ഥാന്‍, 1595 പാകിസ്ഥാന്‍ കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിച്ചെന്ന് ആഭ്യന്തര സഹമന്ത്രി