സ്ത്രീകള്‍ക്ക് പുതിയ വിലക്കുകൾ ഏർപ്പെടുത്തി താലിബാന്‍ ഭരണകൂടം
November 14, 2022 6:21 pm

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകൂടം സ്ത്രീകള്‍ക്ക് കൂടുതല്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തി. സദ്ഗുണത്തിനും ഉപരോധത്തിനും വേണ്ടിയുള്ള മന്ത്രാലയത്തിന്റെ വക്താവ് മുഹമ്മദ് അകിഫ്