1200 കോടിയുടെ മെത്താംഫെറ്റമൈന്‍ ലഹരിമരുന്നുമായി 2 അഫ്ഗാന്‍ സ്വദേശികള്‍ പിടിയില്‍
September 6, 2022 5:49 pm

ദില്ലി: രണ്ട് അഫ്‍ഗാന്‍ സ്വദേശികളില്‍ നിന്നും 1200 കോടിയുടെ രാസലഹരിവസ്തുക്കൾ ദില്ലി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്‍ പിടികൂടി. ലക്നൗവിലെ ഒരു ഗോഡൗണില്‍