അഫ്ഗാന്‍ നയത്തില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്താന്‍ അമേരിക്ക
August 11, 2017 6:00 pm

ന്യൂഡല്‍ഹി: ഇന്ത്യയെ കൂടി ഉള്‍പ്പെടുത്തി അഫ്ഗാന്‍ നയം പുനരാവിഷ്‌ക്കരിക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പാക്കിസ്താനും ഭീകരതക്കുമെതിരെ അമേരിക്ക കടുത്ത നടപടികള്‍