tata ടൊയോട്ടയുടെ പുതിയ മോഡല്‍ എസ്‌യുവി റഷ്‌ ഇന്ത്യയിലെത്തുന്നു
February 13, 2018 7:30 pm

ഇന്ത്യയില്‍ പ്രീമിയം സെഡാന്‍ യാരിസിനെ ടൊയോട്ട അവതരിപ്പിച്ചിട്ട് ഏറെ ദിവസമായില്ല. അതിനുമുമ്പെ പുതിയ അവതാരത്തെ കൂടി രാജ്യത്ത് കൊണ്ടുവരാനുള്ള നീക്കത്തിലാണ്