കോടതി ബഹിഷ്കരിച്ച് അഭിഭാഷകർ; എൽദോസ് കേസിൽ പ്രതിച്ചേർത്തതിലാണ് പ്രതിഷേധംകൊച്ചി: അഭിഭാഷകരുടെ സമരം മൂലം ഹൈക്കോടതിയിൽ പ്രവർത്തനം തടസ്സപ്പെട്ടു. എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരായ കേസിൽ അഭിഭാഷകർക്കെതിരെ പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ചാണ്
കോടതി ബഹിഷ്കരിച്ച് അഭിഭാഷകർ; എൽദോസ് കേസിൽ പ്രതിച്ചേർത്തതിലാണ് പ്രതിഷേധംകൊച്ചി: അഭിഭാഷകരുടെ സമരം മൂലം ഹൈക്കോടതിയിൽ പ്രവർത്തനം തടസ്സപ്പെട്ടു. എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരായ കേസിൽ അഭിഭാഷകർക്കെതിരെ പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ചാണ്
കരുനാഗപ്പള്ളി പൊലീസിനെതിരായ നടപടിയിൽ പ്രതിഷേധം കടുപ്പിച്ച് പൊലീസ് സംഘടനതിരുവനന്തപുരം : കരുനാഗപ്പള്ളി പൊലിസിനെതിരായ സർക്കാർ നടപടിയിൽ പ്രതിഷേധം കടുപ്പിച്ച് പൊലിസ് സംഘടനകൾ. പൊലിസ് ഓഫിസേഴ്സ് അസോസിയേഷൻ കൊച്ചിയിൽ ഇന്ന്
അഭിഭാഷക-പൊലീസ് തർക്കം: സിഐ അടക്കം 4 പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുംകൊല്ലം: കൊല്ലത്ത് അഭിഭാഷകനെ പൊലീസ് മർദ്ദിച്ചുവെന്നാരോപിച്ച് ബാർ കൗൺസിൽ നടത്തി വന്ന സമരം അവസാനിപ്പിച്ചു. നിയമ മന്ത്രി പി.രാജീവുമായി നടത്തിയ
കൊല്ലം കോടതിയില്‍ പൊലീസുകാരും അഭിഭാഷകരും തമ്മില്‍ സംഘര്ഷംകൊല്ലം: കൊല്ലം കോടതിയിൽ പൊലീസുകാരും അഭിഭാഷകരും തമ്മിൽ സംഘർഷം. പൊലീസ് ജീപ്പിന്റെ ചില്ല് അഭിഭാഷകർ അടിച്ചുതകർത്തു. സംഘർഷത്തിൽ ഒരു പൊലീസുകാരന്
ഈ പ്രവണത മുളയിലേ നുള്ളണം; അതിജീവതക്കെതിരെ അഭിഭാഷകർകൊച്ചി: നടി ആക്രമണ കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന അതിജീവതയുടെ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അഭിഭാഷകരില്‍ നിന്നുള്‍പ്പെടെ ഇപ്പോള്‍
അഭിഭാഷകര്‍ക്ക് കോവിഡ്; കോഴിക്കോട് കോടതി നടപടികള്‍ ഓണ്ലൈനില്കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് കോടതികളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനിയൊരറിയിപ്പ് ഉണ്ടാവും വരെ കോടതികളില്‍
ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത രണ്ട് അഭിഭാഷകര്‍ക്ക് കോവിഡ്പത്തനംതിട്ട: പത്തനംതിട്ടയില്‍ ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത രണ്ട് അഭിഭാഷകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷമുള്ള ആഹ്ലാദ
ജെ.എന്‍.യു പൊലീസ് അതിക്രമം;പ്രതിഷേധിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചുമുംബൈ: ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധിച്ച പ്രമുഖ മനുഷ്യാവകാശ അഭിഭാഷകരെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മിഹിര്‍
പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതി അഭിഭാഷകരുടെ മാര്‍ച്ച്ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതി അഭിഭാഷകരുടെ മാര്‍ച്ച്. സുപ്രീംകോടതിയില്‍ നിന്ന് ജന്തര്‍ മന്തറിലേക്കാണ് മാര്‍ച്ച് നടത്തുന്നത്. സുപ്രീംകോടതിയിലെ ജൂനിയറും സീനിയറുമായി
എന്റെ വാക്കുകള്‍ നിങ്ങളെ വേദനിപ്പിച്ചെങ്കില്‍ 100 തവണ മാപ്പ് പറയാന്‍ തയ്യാറാണ്: ജ.അരുണ്‍ മിശ്രന്യൂഡല്‍ഹി: സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍ മിശ്രക്കെതിരെ അഭിഭാഷകര്‍. ഇന്നലെ മിശ്രയ്‌ക്കെതിരെ അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന്‍ സമര്‍പ്പിച്ച പ്രമേയത്തിന്