അഭിഭാഷകര്‍ മര്‍ദിച്ച സംഭവം: ഡല്‍ഹിയില്‍ പോലീസുകാര്‍ പ്രതിഷേധവുമായി തെരുവില്‍
November 5, 2019 11:15 am

ന്യൂഡല്‍ഹി: തീസ് ഹസാരി കോടതിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അഭിഭാഷകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ പണിമുടക്കുന്നു. അഭിഭാഷകരെ അറസ്റ്റ്