ബിനീഷ് കോടിയേരി ഇന്ന് വക്കീല്‍ കുപ്പായം ഇടും; ചടങ്ങില്‍ പിസി ജോര്‍ജും എത്തും
December 5, 2021 7:30 am

കൊച്ചി: കള്ളപ്പണ കേസില്‍ ജയില്‍ മോചിതനായ ബിനീഷ് കോടിയേരി അഭിഭാഷകവൃത്തിയിലേക്ക്. ഇന്ന് 11.30ന് ഹൈക്കോടതിക്ക് സമീപം ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും.