ഗ്ലാമറസ് ആവാന്‍ ഞാനില്ല, ഒരുകോടി രൂപയുടെ പരസ്യത്തില്‍ അവസരം നിരസിച്ച് സായ് പല്ലവി
November 21, 2019 5:37 pm

ഒരു കോടി രൂപയുടെ പരസ്യത്തില്‍ അഭിനയിക്കാനുള്ള അവസരമാണ് ഇപ്പോള്‍ സായ് പല്ലവിയെ തേടിയെത്തിയിരിക്കുന്നത്. പക്ഷേ താരം ഈ ഓഫര്‍ നിരസിച്ചിരിക്കുന്ന