ഒറ്റ ഫ്രെയ്മില്‍ ഒന്നിച്ച് രണ്‍വീര്‍ സിങ്ങും ജോണി സിന്‍സും; ശ്രദ്ധ നേടി പുതിയ പരസ്യംശ്രദ്ധ നേടി രണ്‍വീര്‍ സിങ്ങും പോണ്‍ താരം ജോണി സിന്‍സുമൊത്തുള്ള പരസ്യം. ലൈംഗിക ആരോഗ്യ-ക്ഷേമ ബ്രാന്‍ഡിന് വേണ്ടിയുള്ള പരസ്യത്തിലാണ് ഇരുവരും
ഒറ്റ ഫ്രെയ്മില്‍ ഒന്നിച്ച് രണ്‍വീര്‍ സിങ്ങും ജോണി സിന്‍സും; ശ്രദ്ധ നേടി പുതിയ പരസ്യംശ്രദ്ധ നേടി രണ്‍വീര്‍ സിങ്ങും പോണ്‍ താരം ജോണി സിന്‍സുമൊത്തുള്ള പരസ്യം. ലൈംഗിക ആരോഗ്യ-ക്ഷേമ ബ്രാന്‍ഡിന് വേണ്ടിയുള്ള പരസ്യത്തിലാണ് ഇരുവരും
പാന്‍മസാല പര്യത്തിന്റെ മറുപടിയുമായ് അക്ഷയ് കുമാര്വീണ്ടും പാന് മസാലയുടെ ബ്രാന്‍ഡ് അംബാസഡറായെന്നുള്ള റിപ്പോര്‍ട്ടുകള്‍ തളളി നടന്‍ അക്ഷയ് കുമാര്‍ രംഗത്ത്. പാന് മസാല ബ്രാന്‍ഡായ വിമലിന്
പരസ്യ വരുമാനം കുറഞ്ഞു; ട്വിറ്റർ നഷ്ടത്തിലാണെന്ന് ഉടമ ഇലോൺ മസ്ക്സാൻഫ്രാൻസിസ്കോ : പരസ്യവരുമാനം 50% കുറഞ്ഞതും ഉയർന്ന കടബാധ്യതയും മൂലം ട്വിറ്റർ നഷ്ടത്തിലാണെന്ന് ഉടമ ഇലോൺ മസ്കിന്റെ ട്വീറ്റ്. മസ്ക്
ബസ്സുകളില്‍ പരസ്യം വിലക്കിയ ഹൈക്കോടതി ഉത്തരവിനു സ്റ്റേഡൽഹി: കെഎസ്ആർടിസി ബസുകളിൽ പരസ്യങ്ങൾ നൽകുന്നതു വിലക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ടു
പരസ്യം നീക്കാനുള്ള നിർദേശം; കെ.എസ്.ആർ.ടി.സിക്ക് നഷ്ടം മാസം ഒന്നരക്കോടിതിരുവനന്തപുരം: ബസുകളിൽ നിന്ന് പരസ്യം നീക്കണമെന്ന ഹൈക്കോടതി നിർദേശം കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയാകും. പ്രതിമാസം ഒന്നരക്കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് മാനേജ്‌മെന്റ് കണക്ക്.
പരസ്യം ചെയ്യാനിറങ്ങുന്ന താരങ്ങൾ സൂക്ഷിക്കുക; പണി പാളുമെന്ന് അഡ്വ.വിനോദ് മാത്യൂഈ ഫെയർനെസ് ക്രീം ഉപയോഗിച്ചതോടെ മുഖം വെളുത്ത് ഞാൻ സുന്ദരി/ സുന്ദരനായി-, ഈ കറിപൗഡർ ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കൂ ആരോഗ്യം സംരക്ഷിക്കൂ,
കന്യാദാനത്തെ ചോദ്യം ചെയ്തുള്ള ആലിയയുടെ പരസ്യത്തിനെതിരെ കങ്കണകന്യാദാനമെന്ന ആചാരത്തെ ചോദ്യം ചെയ്തുള്ള ആലിയ ഭട്ടിന്റെ പുതിയ പരസ്യത്തിനെതിരെ നടി കങ്കണ റണാവത്ത്. നിഷ്‌കളങ്കരായ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി മതത്തെ
ജ്വല്ലറികളുടെ പരസ്യത്തില്‍ നിന്ന് വധുവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കണം; ഗവര്‍ണര്‍കൊച്ചി: ജ്വല്ലറികളുടെ പരസ്യത്തില്‍ നിന്ന് വധുവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരസ്യങ്ങള്‍ പൊതുജനങ്ങളെ സ്വാധീനിക്കും.
പ്രധാനമന്ത്രി ആവാസ് യോജന പരസ്യത്തിലുള്ള സ്ത്രീ വാടകവീട്ടില്‍ ദുരിതത്തില്‍ പശ്ചിമബംഗാള്‍: പ്രധാനമന്ത്രി ആവാസ് യോജനയുടെ പരസ്യം ഓര്‍മ്മയുണ്ടോ? അതില്‍ പുഞ്ചിരിച്ച് നിന്ന ഒരു സ്ത്രീയെ എല്ലാവരും കണ്ടുകാണും. അവരാണ് ലക്ഷ്മി.
ഞെട്ടണ്ട, വി.എ ശ്രീകുമാര്‍ മേനോന്‍ ഇനി ഡോക്ടര്‍ ശ്രീകുമാര്‍ !ബ്രാന്‍ഡിങ്ങ് സ്ട്രാറ്റജിസ്റ്റും പരസ്യ- സിനിമാ സംവിധായകനുമായ വി.എ ശ്രീകുമാറിന് അമേരിക്കന്‍ യൂണിവേഴ്സിറ്റി ഫോര്‍ ഗ്ലോബല്‍ പീസ് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.