CB150X അഡ്വഞ്ചര്‍ ടൂറര്‍ വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട !
November 14, 2021 11:05 am

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പുതിയ CB150X അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.