സ്​കൂട്ടറില്‍ സാഹസിക പ്രകടനം; യുവാക്കള്‍ക്ക്​ പൊലീസിന്റെ മര്‍ദനം
May 10, 2020 11:46 am

ബംഗളുരു: സ്‌കൂട്ടറില്‍ സാഹസിക പ്രകടനം നടത്തിയ രണ്ട് യുവാക്കളെ പൊലീസ് പരസ്യമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കണ്ട് നില്‍ക്കുന്ന ഒരാളും