അപ്രഖ്യാപിത സാംസ്കാരിക അടിയന്തരാവസ്ഥ അംഗീകരിക്കാനാവില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്
December 28, 2020 11:00 am

പാർവതി തിരുവോത്തിനെ നായികയാക്കി സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രം ‘വർത്തമാന’ത്തിനു പ്രദർശനാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് വാർത്ത