കെ ആര്‍ മീരയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; വി.ടി ബല്‍റാമിനെ വിമര്‍ശിച്ച് അഡ്വ. ടി സിദ്ദിഖ്
February 24, 2019 1:13 pm

കോഴിക്കോട്: എഴുത്തുകാരി കെ ആര്‍ മീരയ്‌ക്കെതിരെ ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയ വിടി ബല്‍റാം എംഎല്‍എയെ വിമര്‍ശിച്ച് അഡ്വ. ടി സിദ്ദിഖ്