പൗരത്വ നിയമം;സുപ്രീംകോടതി നീക്കത്തെ സ്വാഗതം ചെയ്ത് ഷഹീന്‍ബാഗിലെ സമരക്കാര്‍
February 17, 2020 6:04 pm

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ ചര്‍ച്ചകള്‍ക്കുള്ള സുപ്രീംകോടതി നീക്കത്തെ സ്വാഗതം ചെയ്ത് ഷഹീന്‍ബാഗിലെ സമരക്കാര്‍. മധ്യസ്ഥതയ്ക്കുള്ള ശ്രമം നല്ലതാണെന്നും