കെ.ടി ജലീലിന്റെ സുഹൃത്തായ പ്രതിക്ക് വക്കാലത്തുമായി യൂത്ത് ലീഗ് നേതാവ് ! !
May 17, 2019 7:06 pm

മന്ത്രി കെ.ടി ജലീലിനെതിരായ ലീഗിന്റെ മറ്റൊരു പ്രക്ഷോഭംകൂടി തിരിഞ്ഞുകുത്തുന്നു. വിവാദ പീഡനക്കേസില്‍ പ്രതിയായ ഇടതുപക്ഷ കൗണ്‍സിലറുടെ വക്കീല്‍ തന്നെ ഇപ്പോള്‍