അടൂര്‍ പൊലീസ് സ്റ്റേഷനില്‍ ലക്ഷങ്ങളുടെ ക്രമക്കേടെന്ന് റിപ്പോര്‍ട്ട്
January 17, 2021 5:45 pm

തിരുവനന്തപുരം: അടൂര്‍ പൊലീസ് കാന്റീനില്‍ ലക്ഷങ്ങളുടെ ക്രമക്കേടെന്ന് റിപ്പോര്‍ട്ട് നല്‍കി കമാന്‍ഡന്റ്. കാന്റീനിലേക്ക് ചെലവാകാന്‍ സാധ്യതയില്ലാത്ത 42 ലക്ഷം രൂപയുടെ