കേരളത്തിന്റെ സാംസ്‌കാരിക മുഖമാണ് എംഎ ബേബി; പ്രശംസിച്ച് അടൂര്‍ ഗോപാലകൃഷ്ണന്തിരുവനന്തപുരം: എംഎ ബേബിയെ പ്രശംസിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍. കേരളത്തിന്റെ സാംസ്‌കാരിക മുഖമാണ് എംഎ ബേബി. ഇ. കെ. നായനാര്‍ സര്‍ക്കാരിന്റെ
കേരളത്തിന്റെ സാംസ്‌കാരിക മുഖമാണ് എംഎ ബേബി; പ്രശംസിച്ച് അടൂര്‍ ഗോപാലകൃഷ്ണന്തിരുവനന്തപുരം: എംഎ ബേബിയെ പ്രശംസിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍. കേരളത്തിന്റെ സാംസ്‌കാരിക മുഖമാണ് എംഎ ബേബി. ഇ. കെ. നായനാര്‍ സര്‍ക്കാരിന്റെ
മോശം റിവ്യൂ തയ്യാറാക്കുന്നവരെ ശിക്ഷിക്കണം; അടൂര്‍ ഗോപാലകൃഷ്ണന്ന്യൂഡല്ഹി: തീയറ്ററില്‍ സിനിമകള്‍ കാണുമ്പോഴാണ് കൂടുതല്‍ അനുഭവേദ്യമാകുന്നതെന്നും, മൊബൈല്‍ ഫോണില്‍ സിനിമ കാണുന്നത് മോശം പ്രവണതയാണെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിവാദം : അടൂർ ഗോപാലകൃഷ്ണൻ ചെയർമാൻ സ്ഥാനം രാജിവച്ചുതിരുവനന്തപുരം: കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌നടത്തിയതായും രാജിക്കത്ത് കൈമാറിയതായും അടൂർ
കെ ആർ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചേക്കുംതിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജി വയ്ക്കാനൊരുങ്ങി അടൂർ ഗോപാലകൃഷ്ണൻ. നാളെ തിരുവനന്തപുരത്ത് മീറ്റ് ദ്
‘സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തോന്നുന്നുണ്ടാകും, പക്ഷെ ഞങ്ങൾക്ക് അങ്ങനെയല്ല’; അടൂറിനെതിരെ ധർമ്മജൻമോഹൻലാലിന് നല്ലവനായ റൗഡി ഇമേജെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞതിൽ പ്രതികരണവുമായി നടൻ ധർമ്മജൻ. മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ
‘അടൂർ പത്മ ഭൂഷൺ മാടമ്പി’; ചെയർമാൻ സ്ഥാനം ഒഴിയേണ്ടത് മിനിമം മര്യാദയെന്ന് വിപി സജീന്ദ്രൻമാടമ്പിയായ ശങ്കർ മോഹനനെ സംരക്ഷിച്ച അടൂർ ഗോപാലകൃഷ്ണൻ ‘പത്മ ഭൂഷൺ മാടമ്പി’യെന്ന് ഇനി അറിയപ്പെടുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിപി
‘അടൂരിനെ ജാതിവാദി എന്നു വിളിക്കുന്നത് ഭോഷ്‌ക്’; പിന്തുണച്ച് എംഎ ബേബിതിരുവനന്തപുരം: കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ജാതി വിവേചന പരാതിയില്‍, ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം
‘ന്യൂ ജനറേഷന്‍ മേക്കേര്‍സിൽ പുതുതായി ഒന്നും ഇല്ല’; രാജീവ് രവിക്കും ആഷിക് അബുവിനും എതിരെ അടൂര്തിരുവനന്തപുരം: കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി സമരത്തില്‍ പ്രതികരണവുമായി സ്ഥാപനത്തിന്റെ ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന്‍. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ
ഉദ്ഘാടകനായി അടൂര്‍, ചലച്ചിത്ര മേളയില്‍നിന്നു സിനിമ പിന്‍വലിക്കുകയാണെന്ന് ജിയോ ബേബിഅടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടകനായി എത്തുന്ന ഫിലിം ഫെസ്റ്റിവലിൽനിന്നു സിനിമ പിൻവലിക്കുന്നതായി സംവിധായകൻ ജിയോ ബേബി. കേരള ചലച്ചിത്ര അക്കാദമി തളിപ്പറമ്പിൽ
ഭവനരഹിതർക്കായി കുടുംബസ്വത്ത് സർക്കാരിന് കൈമാറി അടൂർ ഗോപാലകൃഷ്ണൻതിരുവനന്തപുരം: സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഭൂരഹിതര്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലം വിട്ടുനല്‍കാമെന്ന്