സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവം; പ്രധാനമന്ത്രിക്ക് തരൂരിന്റെ കത്ത്
October 8, 2019 2:36 pm

ഡല്‍ഹി: അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള അമ്പതോളം സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്ത സംഭവം പ്രതിഷേധാര്‍ഹമെന്ന് ശശി തരൂര്‍ എംപി. നടപടി