മതപ്രബോധകന് ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് 1,075 വര്‍ഷം തടവ് ശിക്ഷ
January 12, 2021 1:21 pm

ഇസ്താംബുള്‍: ടെലിവിഷന്‍ മതപ്രബോധകന്‍ അദ്‌നാന്‍ ഒക്തറിനു തുര്‍ക്കി കോടതി 1,075 വര്‍ഷം തടവുശിക്ഷ വിധിച്ചു. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കാണ് ഒക്തറിന് ശിക്ഷ