ഇന്ത്യയിലെ ജനകീയരില്‍ നമ്പര്‍ വണ്‍ നരേന്ദ്ര മോദിയെന്ന് സര്‍വേ !
July 20, 2019 8:32 pm

ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സര്‍വേഫലം. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് മാര്‍ക്കറ്റ് റിസര്‍ച്ച്