നിയമം സംരക്ഷിക്കേണ്ട പൊലീസ് നിയമ ലംഘകരാകുന്നത് ആശങ്കാജനമെന്ന് അച്യുതാനന്ദന്‍
June 6, 2018 5:47 pm

തിരുവനന്തപുരം: പൊലീസിന്റെ നടപടിയെ വിമര്‍ശിച്ച് ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. നിയമം സംരക്ഷിക്കേണ്ട പൊലീസ് തന്നെ നിയമ ലംഘകരാകുന്ന