ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം
November 19, 2018 10:16 am

നിലയ്ക്കല്‍: ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിന് എഡിഎമ്മിനും തഹസില്‍ദാര്‍ക്കും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ശാസന. കുടിവെള്ളവും ശുചിമുറിയുമുള്‍പ്പെടെ പരിശോധിച്ച ശേഷമായിരുന്നു