balram ടിപി വധക്കേസ് ഒത്തുതീര്‍ത്തെന്ന പ്രസ്താവന; ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ബല്‍റാമിനെതിരെ പരാതി
October 14, 2017 6:56 am

പാലക്കാട്: ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധകേസില്‍ മുന്നണികള്‍ ഒത്തുകളിച്ചെന്ന വെളിപ്പെടുത്തലിനേത്തുടര്‍ന്ന് വി.ടി ബല്‍റാം എംഎല്‍എയ്‌ക്കെതിരെ പരാതി. പാലക്കാട് ജില്ലാ