റേഷന്‍കടയുടെ ലൈസന്‍സ് പുന:സ്ഥാപിക്കാന്‍ ഉത്തരവ്; പ്രതിഷേധവുമായി ആദിവാസികള്‍
July 1, 2019 5:21 pm

കോഴിക്കോട്: ആദിവാസികള്‍ക്കുള്ള സൗജന്യ റേഷന്‍ കരിഞ്ചന്തയില്‍ വിറ്റതിനെ തുടര്‍ന്ന് റദ്ദാക്കിയ റേഷന്‍ കടയുടെ ലൈസന്‍സ് പുനസ്ഥാപിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധവുമായി