aadi ആരാധകര്‍ കാത്തിരിക്കുന്ന ആദി ; 200 ല്‍ പരം തിയേറ്ററുകളിലേയ്ക്ക്
January 10, 2018 1:32 pm

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആദിയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജിത്തു ജോസഫ് തന്നെ