ചെല്ലാനത്തെ അവസ്ഥകളുടെ ഓർമ്മപ്പെടുത്തലുമായി മ്യൂസിക് ആൽബം അടിത്തട്ട്
October 21, 2020 12:29 pm

സമൂഹത്തിൽ ഏറെ ചർച്ചാ വിഷയമായി മാറിയ ചെല്ലാനം സംഭവത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ മ്യൂസിക് ആൽബം അടിത്തട്ട് പ്രേക്ഷക ശ്രദ്ധ നേടുന്നു.