പ്രഭാസ്, സെയ്ഫ് അലിഖാന്‍ ചിത്രം ‘ആദിപുരുഷി’ൻറെ ലൊക്കേഷനില്‍ തീപിടിത്തം
February 3, 2021 2:10 pm

പ്രഭാസ്, സെയ്ഫ് അലിഖാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആദിപുരുഷിൻറെ ലൊക്കേഷനില്‍ തീപിടിത്തം. സെറ്റിലെ ഷോർട് സർക്യൂട്ട് ആണ്