bus charge കോതമംഗലത്തും അടിമാലിയിലും സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക്
November 26, 2018 8:23 am

കൊച്ചി : എറണാകുളം ജില്ലയിലെ കോതമംഗലത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. ബസ് ജീവനക്കാരനെ മര്‍ദിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക്