പാര്‍ട്ടി ശക്തിപ്പെട്ടാലേ സഖ്യങ്ങൾക്കൊണ്ട് കാര്യമൊള്ളൂ: അധിർ രഞ്ജൻ ചൗധരി
March 22, 2022 9:57 am

ഡല്‍ഹി: പ്രാദേശിക സഖ്യങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ അപ്രായോഗികമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ അധിര്‍ രഞ്ജന്‍ ചൗധരി