ചൈത്രയെ ന്യായീകരിക്കുന്ന റിപ്പോര്‍ട്ടിനെതിരെ സിപിഎമ്മില്‍ അമര്‍ഷം; നടപടി ഉണ്ടായേക്കും
January 30, 2019 8:27 am

തിരുവനന്തപുരം: സിപിഎം ജില്ലാകമ്മറ്റി ഓഫീസ് റെയ്ഡ് ചെയ്ത സംഭവത്തില്‍ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ നടപടി ഉണ്ടായേക്കും എന്നു സൂചന.