police ദാസ്യപ്പണിയില്‍ കൂടുതല്‍ നടപടി;ക്യാംപ് ഫോളോവര്‍മാരുടെ കണക്കെടുപ്പ് തുടങ്ങി
June 17, 2018 9:34 am

തിരുവനന്തപുരം: ദാസ്യപ്പണിയില്‍ കൂടുതല്‍ നടപടികള്‍ തുടങ്ങി. ക്യാംപ് ഫോളോവര്‍മാരുടെ കണക്കെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും ഒപ്പമുള്ള