രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയ; വിജയം 275 റൺസിന്
December 20, 2021 3:57 pm

അഡ്‌ലെയ്ഡ്: ആഷസിലെ രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ തുരത്തി ഓസ്‌ട്രേലിയ. രണ്ടാമിന്നിങ്‌സില്‍ 468 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 192 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 275