kummanam rajasekharan മിസോറാമില്‍ പ്രതിഷേധം; ഒഴിഞ്ഞ സദസിനെ അഭിസംബോധന ചെയ്ത് കുമ്മനം
January 26, 2019 3:39 pm

ഐസ് വാള്‍ : എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഒഴിഞ്ഞ മൈതാനത്തെ അഭിസംബോധന ചെയ്ത് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍.