ഹരി എസ് കര്‍ത്തയുടെ നിയമനത്തില്‍ അതൃപ്തി വ്യക്തമാക്കി സര്‍ക്കാര്‍
February 14, 2022 11:22 pm

തിരുവനന്തപുരം: സജീവ രാഷ്ട്രീയത്തിലുള്ളവരെ ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കുന്ന പതിവില്ലെന്ന് സര്‍ക്കാര്‍. ബിജെപി സംസ്ഥാന സമിതിയംഗം ഹരി എസ് കര്‍ത്തയെ