ജെഎന്‍യു സംഭവം; ദീപക അഭിനയിച്ച പരസ്യം പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍
January 11, 2020 7:58 am

ന്യൂഡല്‍ഹി: ജെഎന്‍യു ആക്രമണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ക്യാമ്പസില്‍ എത്തിയ നടി ദീപികാ പദുകോണ്‍ അഭിനയിച്ച പരസ്യം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു.