പുതിയ മൊബൈൽ ഫോണിൽ പരസ്യം സിമ്പിളായി ഒഴിവാക്കാം; മാർഗംമുംബൈ : പുതിയ ഫോൺ വാങ്ങുമ്പോൾ പലപ്പോഴും അതിൽ അനാവശ്യ ആപ്പുകൾ സ്പേസ് കയ്യേറുന്നത് ശ്രദ്ധിച്ചിട്ടില്ലേ. പ്രത്യേകിച്ച് പ്രയോജനമൊന്നുമുണ്ടാകില്ല ഇവയെക്കൊണ്ട്.
പുതിയ മൊബൈൽ ഫോണിൽ പരസ്യം സിമ്പിളായി ഒഴിവാക്കാം; മാർഗംമുംബൈ : പുതിയ ഫോൺ വാങ്ങുമ്പോൾ പലപ്പോഴും അതിൽ അനാവശ്യ ആപ്പുകൾ സ്പേസ് കയ്യേറുന്നത് ശ്രദ്ധിച്ചിട്ടില്ലേ. പ്രത്യേകിച്ച് പ്രയോജനമൊന്നുമുണ്ടാകില്ല ഇവയെക്കൊണ്ട്.
അനാവശ്യ സൈറ്റുകളിലേക്ക് ക്ഷണിക്കുന്ന ക്ലിക്ക്‌ബൈറ്റ് പരസ്യങ്ങള്‍ക്കെതിരെ പരാതിയുമായി എക്‌സ് യൂസര്മാര്ബ്ലോക്ക് ചെയ്യാനോ, റിപ്പോര്‍ട്ടുചെയ്യാനോ കഴിയാത്ത പുതിയൊരു ക്ലിക്ക്‌ബൈറ്റി പരസ്യ ഫോര്‍മാറ്റ് പരീക്ഷിക്കുന്നതിനൊരുങ്ങി എക്‌സ് (മുമ്പ് ട്വിറ്റര്‍). എക്‌സ്-ലെ സാധാരണ പരസ്യങ്ങള്‍
സര്‍ക്കാര്‍ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാൻ മൂന്നംഗ കമ്മറ്റിതിരുവനന്തപുരം:സര്‍ക്കാര്‍ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നംഗ കമ്മറ്റി രൂപീകരിക്കും. സുപ്രീംകോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മറ്റി രൂപീകരണം. ചെയര്‍മാനും രണ്ട്
ബസുകളിൽ പരസ്യം വിലക്കിയതിൽ കെഎസ്ആർടിസി നിലപാട് കോടതി ഇന്ന് കേൾക്കുംകൊച്ചി: ബസുകളിൽ പരസ്യം പിൻവലിക്കുന്നത്തുമായി ബന്ധപ്പെട്ട കെഎസ്ആർടിസി നിലപാട് കോടതി ഇന്ന് കേൾക്കും. കോർപ്പറേഷനിൽ വലിയ പ്രതിസന്ധിയെന്നാണ് സർക്കാർ നിലപാട്.
പരസ്യങ്ങളില്ല, സ്കിപ് അടിക്കേണ്ട; വെറും 10 രൂപയ്ക്ക് യൂട്യൂബ് പ്രീമിയം നേടാം, കിടിലന്‍ ഓഫര്മുംബൈ: യൂട്യൂബിൽ എന്തെങ്കിലും കണ്ടുകൊണ്ട് ഇരിക്കുമ്പോ പരസ്യം സ്കിപ്പ് അടിച്ച് വീഡിയോ കാണാൻ ആഗ്രഹിക്കാത്ത ആരാണ് ഉള്ളത്. എങ്കിൽ നിങ്ങൾക്കൊരു
പാകിസ്താനിലെ മാലിന്യനിർമ്മാർജ്ജന പരസ്യത്തിനെതിരെ രൂക്ഷ വിമർശനംഇസ്ലാമാബാദ് : പാകിസ്താനിലെ കറാച്ചി ജില്ലയിലെ ആരോഗ്യവകുപ്പ് നൽകിയ പരസ്യത്തിനെതിരെ രൂക്ഷ വിമർശനം. ശുചീകരണ തൊഴിലിലേക്ക് മുസ്ലീം ഇതര മതസ്ഥരെ
ആപ്പിള്‍ പേജിന്റെ വേരിഫിക്കേഷന്‍ ബ്ലൂ ടിക്ക് പിന്‍വലിച്ച് ഫേസ്ബുക്ക്ന്യൂയോര്ക്ക്: ആപ്പിളിന്റെ പേജിലെ ബ്ലൂ ടിക് വെരിഫിക്കേഷന്‍ ഫേസ്ബുക്ക് റിമൂവ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്റെ പുതിയ സ്വകാര്യത നയങ്ങളിലുള്ള ഫേസ്ബുക്കിന്റെ
പത്ത് കോടിയുടെ വാഗ്ദാനം നിരസിച്ച് നയന്‍താര; തന്നെ സിനിമയില്‍ മാത്രം കണ്ടാല്‍ മതിയെന്ന് താരംപത്ത് കോടി വാഗ്ദാനം ചെയ്തിട്ടും പരസ്യ ചിത്രം വേണ്ടെന്ന് വെച്ച് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. ചെന്നൈയിലെ ഒരു പ്രമുഖ
മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും വീണ്ടും ഒന്നിക്കുന്നു; ചിത്രങ്ങള്‍ പങ്കുവച്ച് സംവിധായകന്കൊച്ചി: ഒടിയന് ശേഷം മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും വീണ്ടും ഒന്നിക്കുന്നു. മൊബൈല്‍ ഫോണ്‍ വില്‍പന രംഗത്തെ പ്രമുഖ സ്ഥാപനമായ മൈജിയ്ക്ക്
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജഗതിയുടെ തിരിച്ചുവരവ്; പരസ്യചിത്രം റിലീസ് ചെയ്തുനീണ്ട ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാര്‍ വീണ്ടും ക്യാമറയ്ക്ക് മുമ്പില്‍ എത്തിയ പരസ്യചിത്രം റിലീസ് ചെയ്തു. തൃശ്ശൂരിലെ സില്‍വര്‍ സ്റ്റോം