ആദംപൂര്‍ മണ്ഡലം കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്ത് ബി.ജെ.പി
November 6, 2022 4:55 pm

ഹരിയാനയിലെ ആദംപൂര്‍ മണ്ഡലം ബി.ജെ.പി കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു. ബി.ജെ.പിയുടെ ഭവ്യ ബിഷ്‌ണോയി ആണ് വിജയിച്ചത്. 16,000ലേറെ വോട്ടുകള്‍ക്കാണ് വിജയം.