യൂണിവേഴ്‌സിറ്റി കോളേജില്‍ അഖിലിനെ ഉള്‍പ്പെടുത്തി അഡ്‌ഹോക് കമ്മിറ്റിക്ക് രൂപം നല്‍കി
July 17, 2019 3:13 pm

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പഴയ കമ്മിറ്റിക്ക് പകരം അഡ്‌ഹോക് കമ്മിറ്റിക്ക് രൂപം നല്‍കി എസ്എഫ്‌ഐ. 25 അംഗ കമ്മിറ്റിയില്‍