മസ്തിഷ്‌കജ്വരം: കുട്ടികളുടെ മരണം 139 ആയി; ബിഹാറില്‍ ഇന്നലെ മാത്രം മരിച്ചത് 3 കുട്ടികള്‍
June 23, 2019 8:14 am

മുസഫര്‍പുര്‍: ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ചുമരിച്ച കുട്ടികളുടെ എണ്ണം 139 ആയി. ശ്രീകൃഷ്ണ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍(എസ്.കെ.എം.സി.എച്ച്.) ശനിയാഴ്ച മൂന്നുകുട്ടികള്‍കൂടി മരിച്ചതായി