ബോളിവുഡ് നടി ഷബാന അസ്മിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്
January 18, 2020 6:13 pm

മുംബൈ: ബോളിവുഡ് നടി ഷബാന അസ്മിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേയിൽ വച്ച് ശനിയാഴ്ച രാവിലെയാണ് അപകടം