saba qamar പാക്കിസ്ഥാനികള്‍ നേരിടുന്നത് കടുത്ത വിവേചനം, രാജ്യത്തെക്കുറിച്ച് അഭിമാനിക്കാനാവില്ല; സബ ഖമര്‍
January 18, 2018 3:22 pm

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പാക്കിസ്ഥാനികള്‍ കടുത്തവിവേചനം നേരിടുന്നുവെന്ന് പാക്ക് നടി സബ ഖമര്‍. പാക്കിസ്ഥാനി പാസ്‌പോര്‍ട്ടുള്ളവര്‍ വിമാനത്താവളങ്ങളില്‍ അനുഭവിക്കുന്ന അപമാനത്തെക്കുറിച്ച്