ഷൂട്ടിംഗിനിടെ സൈക്കിളില്‍ നിന്ന് വീണ്‌ നടി രജീഷ വിജയന് പരിക്ക്
April 25, 2019 11:14 am

കട്ടപ്പന:ഷൂട്ടിംഗിനിടെ നടി രജീഷ വിജയന് പരിക്ക്. ഫൈനല്‍സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് രജീഷയ്ക്ക് പരിക്കു പറ്റിയത്. സൈക്ലിങ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ്‌