പ്രിയാരാമന്‍ ബി.ജെ.പിയിലേക്ക്; ആന്ധ്ര സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ചനടത്തി
July 26, 2019 8:27 am

ചെന്നൈ:നടി പ്രിയാരാമന്‍ ബി.ജെ.പിയിലേക്ക്. കഴിഞ്ഞദിവസം തിരുപ്പതിയില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ പ്രിയാരാമന്‍ ബി.ജെ.പി. ആന്ധ്ര സംസ്ഥാന ജനറല്‍ സെക്രട്ടറി വി. സത്യമൂര്‍ത്തിയുമായി കൂടിക്കാഴ്ചനടത്തി.