ആക്രമിക്കപ്പെട്ട നടിയുടെ പേര് ആവര്‍ത്തിച്ച് പരാമര്‍ശിച്ച് ഷംസീര്‍ എംഎല്‍എ
July 22, 2017 9:56 pm

മലപ്പുറം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച് എ.എന്‍.ഷംസീര്‍ എംഎല്‍എ. മലപ്പുറത്ത് ഡിവൈഎഫ്‌ഐ ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് എംഎല്‍എ