നടി മിയയുടെ പിതാവ് അന്തരിച്ചു
September 21, 2021 11:35 am

കോട്ടയം: നടി മിയയുടെ പിതാവ് ജോര്‍ജ് ജോസഫ് അന്തരിച്ചു. 75 വയസ്സായിരുന്നു. ദീര്‍ഘനാളായി രോഗബാധിതനായിരുന്ന അദ്ദേഹം ഒരാഴ്ച്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.