കന്നഡ നടനും നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു
June 7, 2020 6:19 pm

ബംഗളൂരു: കന്നഡ നടനും നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു. 39 വയസ്സായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണം. ശ്വാസതടസ്സം